കൊല്ലം ജില്ലയിലെ ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ചമയവിളക്ക് മഹോത്സവം നടക്കുകയാണ്. ഇന്നലെയും ഇന്നുമായി സ്ത്രീ സൗന്ദര്യത്തെ വെല്ലുന്ന ഭംഗിയുമായി നൂറുകണക്കിന് പുരുഷാംഗനമാരാണ് വിളക്കേന്തി എത്തുന്നത്. ......
5,500 രൂപ വിലയുള്ള ഹാഫ് ചിക്കനാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചകളിൽ നിറയുന്നത്. ഷാങ്ഹായിലെ ഒരു റെസ്റ്റോറന്റിലെത്തിയ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് ഇതുസംബന്ധിച്ച വീഡിയോ പങ്കുവച്ചത്. അധികം വൈകാതെ വീഡിയോ വൈറലാകുകയും പൊന്നുംവിലയുള്ള ചിക്കൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയുമായിരുന്നു.
ഈ കോഴിയെ പാൽ കൊടുത്തും പാട്ടു കേൾപ്പിച്ചുമാണോ വളർത്തിയത് എന്ന കസ്റ്റമറുടെ ചോദ്യത്തിന് ആണെന്നായിരുന്നു ജീവനക്കാർ മറുപടി നൽകിയത്. ......
കൊച്ചി: വയനാട്ടിൽ വനംകപ്പിന്റെ കീഴിലുള്ള ആർ.ആർ.ടി സംഘത്തിലേക്ക് നിയമനം നൽകാമെന്ന പേരിൽ നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിന് വകുപ്പ് മന്ത്രിയുമായി ബന്ധമുണ്ടെന്ന തരത്തിൽ ഉയർന്നുവരുന്ന ആരോപണങ്ങൾ അങ്ങേയറ്റം ഗൗരവകരമാണ്. വനംവകുപ്പിൽ ഇത്തരത്തിലുള്ള കോഴ നിയമനങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കുകയാണ് വീണ്ടും പരാതികൾ ഉയർന്നുവരുന്നത്. ......
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ട്രെയിന് മുന്നിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. പത്തനംതിട്ട സ്വദേശിനി മേഘയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ......
കേരളവുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമ്പോഴും മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന് തമിഴ്നാട്. പുതിയ ഡാം നിർദേശത്തെ എതിർക്കുമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. ......
Just like forest resources, marine resources also hold crucial importance in human life. If not protected, they can cause significant environmental degradation along with major economic losses to our country.......
വനവിഭവങ്ങളെപോലെ തന്നെ സമുദ്ര വിഭവങ്ങൾക്കും മനുഷ്യജീവിതത്തിൽ നിർണായകമായ പ്രാധാന്യമുണ്ട്. ഇവ സംരക്ഷിക്കപ്പെടാതെയായാൽ പാരിസ്ഥിതിക തകർക്കൾക്കൊപ്പം തന്നെ വലിയ സാമ്പത്തിക നഷ്ടങ്ങളും നമ്മുടെ രാജ്യത്തെ ബാധിക്കുമെന്നതാണ് യാഥാർത്ഥ്യം. ......
കേരളത്തിലെ ആയിരക്കണക്കിന് പെൻഷൻജീവിനക്കാരുടെ നെഞ്ചിൽ പതിവായി കനൽ പോലെ നെരിപ്പോട് പടർന്നിരുന്ന വിഷയം — പ്രതിമാസം ഒരേ ലക്ഷ്യത്തിനായി ഇരട്ട അടവുകൾ. സംസ്ഥാന സർക്കാർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി മെഡിസെപ് (MEDISEP) പ്രകാരം പ്രതിമാസം രൂപ 500 വീതം പെൻഷനിൽ നിന്ന് കുറയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് CGHS (Central Government Health Scheme) അംഗത്വമുള്ള ചില സംസ്ഥാന സർക്കാർ പെൻഷൻക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.
പെൻഷൻക്കാർ, കേന്ദ്ര സർക്കാർ പെൻഷൻക്കാരുടെ ഭാര്യയോ ഭർത്താവോ ആയതിനാൽ CGHS പദ്ധതിയിൽ അംഗത്വം നേടിയവരാണ്. ......
ദോഹ: ഖത്തർ ഒരുമ പെരുമുക്ക് ഇഫ്താർ മീറ്റും ജനറൽ ബോഡി യോഗവും നടത്തി. ഖത്തർ ഒരുമ പെരുമുക്ക് മിയ പാർക്കിൽ വെച്ച് നടന്ന ഇഫ്താർ മീറ്റിൽ, കുടുംബങ്ങൾ ഉൾപ്പെടെ 40 അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സജീർ പീ വിയും, ജനറൽ സെക്രട്ടറി വിനോദ് സുബ്രഹ്മണ്യനും നേതൃത്വം നൽകി .. ......
കെ.എം.സി.സി ഖത്തർ വിദ്യാർത്ഥി വിഭാഗം ഗ്രീൻ ടീൻസ് ദോഹ അത്ലൻ ക്ലബ് ഹൗസിൽ വെച്ചു നടത്തിയ ഫാമിലി ഇഫ്ത്താർ സംഗമം കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി വീടുകളിൽ പാകം ചെയ്ത ഭക്ഷണം കൊണ്ടുവന്നു നടത്തിയ ഇഫ്ത്താർ സംഗമത്തിൽ അഞ്ഞൂറിലധികം അധികം ആളുകൾ പങ്കെടുത്തു. ......